ഹർത്താൽ ദിന റൈഡ്

by nvadmin
ആലപ്പി ബൈക്കേഴ്സ് ക്ലബും, ഫ്രീ വീലേഴ്സ് ബൈക്ക് സോൺ കായംകുളവും സംയുകതമായി ഒരു സൈക്കിൾ അവബോധ യാത്ര ഓച്ചിറ മുതൽ ആലപ്പുഴ വരെ നടത്തുകയുണ്ടായി. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ സൈക്കിൾ യാത്ര, സൈക്കിൾ ഉപയോഗിക്കു ആരോഗ്യം സംരക്ഷിക്കു, ഇന്ധന സംരക്ഷണം സൈക്കിൾ യാത്രയിലൂടെ, നവ കേരളം സൈക്കിളിലൂടെ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടായിരുന്നു യാത്ര. 32 അംഗങ്ങൾ പങ്കെടുത്തു. ഫൈസൽ ഇബ്രാഹിം, നാസർ എം, ഡോ ദീപു ദേവ്, സി പ്രകാശ്, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Recommended Posts

Bergamont Forklight
September 17, 2018

Sunday Ride
September 17, 2018

Media Report
September 17, 2018